ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നുംജയം. 80 റണ്‍സിനാണ് ഹൈദരാബാദിനെ കൊല്‍ക്കത്ത തകര്‍ത്തത്. മൂന്ന് വിക്കറ്റ് വീതം നേടിയ വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയുമാണ് കളിയിലെ മിന്നും താരങ്ങള്‍. ഹൈദരാബാദിനുവേണ്ടി ഹെന്‍ഡ്രിച്ച് ക്ളാസനും കാമിണ്ടു മെന്‍ഡിസുമാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്.