09 June 2023

മഴക്കാലത്ത് മുഖത്ത് ആവികൊള്ളിക്കുന്നത് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുന്നതിന് സഹായിക്കുന്നു

09 June 2023

ചര്‍മത്തിന് അണുബാധ ഇല്ലാതിരിക്കാന്‍ മുഖത്ത് എണ്ണ പുരട്ടുന്നത് നല്ലതാണ്

09 June 2023

കുളിക്കുമ്പോള്‍ സോപ്പിന് പകരമായി ചെറുപയറുപൊടിയോ കടലപ്പൊടിയോ ഉപയോഗിക്കുന്നതാണ് നല്ലത്

09 June 2023

മഴക്കാവത്തുണ്ടാകുന്ന ചുണ്ടുകളുടെ വരള്‍ച്ച ഇല്ലാതാക്കാന്‍ ഉറങ്ങും മുന്‍പ് വെണ്ണപുരട്ടുന്നത് നല്ലതാണ്

09 June 2023

ദിവസവും തലകഴുകാതിരിക്കുക. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം തല കഴുകുക