Share this Article
image
പിഴ ഈടാക്കിത്തുടങ്ങി; 692 ക്യാമറകള്‍ നിരീക്ഷണസജ്ജം
വെബ് ടീം
posted on 05-06-2023
1 min read
എഐ ക്യാമറകള്‍ പിഴ ഈടാക്കിത്തുടങ്ങി, 692 ക്യാമറകള്‍ നിരീക്ഷണസജ്ജം. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമനായി 12 വയസ് വരെയുള്ള കുട്ടികള്‍ യാത്ര ചെയ്താല്‍ തല്‍ക്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories