Share the Article
Union Budget
Travel News
 Southeast Asia Trip with Malaysia Airlines
സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര മനസ്സിലുണ്ടോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട് ലേഓവറുകളുടെ മടുപ്പില്ലാത്ത, ദീര്‍ഘയാത്രകള്‍ തരുന്ന ക്ഷീണമില്ലാതെ കിടിലനൊരു യാത്ര മനസ്സിലുണ്ടോ? എങ്കില്‍ ബാഗ് പാക്ക് ചെയ്തോളൂ.. സൗത്ത്ഈസ്റ്റ് ഏഷ്യയിലെ അതിമനോഹരമായ ഡസ്റ്റിനേഷനുകള്‍ ഇപ്പോഴിതാ നിങ്ങള്‍ക്കടുത്തുണ്ട്. സുന്ദരമായ ബീച്ചുകള്‍, തിരക്കുകളില്‍ നമ്മെയൊളിപ്പിക്കുന്ന നഗരങ്ങള്‍, അതുമല്ലെങ്കില്‍ മനസ്സിന്റേയും ശരീരത്തിന്റെയും സ്വസ്ഥതതേടിയുള്ള ആത്മീയവും സ്വച്ഛവുമായ ഇടങ്ങള്‍. അങ്ങനെ ഏത് തരത്തിലുള്ള യാത്രയാണോ നിങ്ങളുടെ മനസ്സിലുള്ളത്, അതിനൊക്കെ അനുയോജ്യമാംവിധം നിരവധി ഓപ്ഷനുകള്‍ ക്വാലാലംപൂര്‍ വഴിയുള്ള സഞ്ചാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും മലേഷ്യ എയര്‍ലൈന്‍സ് തങ്ങളുടെ ഫ്ളൈറ്റ് സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ഏഷ്യയുടെ ഏറ്റവും സവിശേഷമായ ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുമുള്ള യാത്ര അനായാസമായിരിക്കുകയാണ്.
5 min read
View All
Indian Railways Rule
ട്രെയിൻ 3 മണിക്കൂറിലധികം വൈകിയോ? ടിക്കറ്റ് കാൻസൽ ചെയ്ത് മുഴുവൻ പണവും തിരികെ നേടാം! ഇന്ത്യൻ റെയിൽവേയുടെ ഈ നിയമം അറിയാമോ? ഇന്ത്യയിൽ ഏറ്റവും ചിലവ് കുറഞ്ഞതും എന്നാൽ ലക്ഷക്കണക്കിന് ആളുകൾ ദിവസവും ആശ്രയിക്കുന്നതുമായ യാത്രാമാർഗ്ഗമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ, മൂടൽമഞ്ഞ് പോലുള്ള മോശം കാലാവസ്ഥയിൽ, പ്രത്യേകിച്ച് തണുപ്പുകാലത്ത്, ട്രെയിനുകൾ വൈകിയോടുന്നത് സാധാരണമാണ്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പക്ഷെ, നിങ്ങൾ യാത്ര ചെയ്യേണ്ട ട്രെയിൻ 3 മണിക്കൂറോ അതിൽ കൂടുതലോ വൈകുകയാണെങ്കിൽ, നിങ്ങൾക്ക് ടിക്കറ്റ് കാൻസൽ ചെയ്ത് മുഴുവൻ പണവും തിരികെ നേടാൻ സാധിക്കുമെന്ന് അറിയാമോ? അതെങ്ങനെയാണെന്ന് നോക്കാം.
9 min read
View All
Delhi to Ayodhya by Vande Bharat: IRCTC Launches Special Package!
ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് വന്ദേ ഭാരതിൽ! IRCTC യുടെ അടിപൊളി പാക്കേജ്! അയോധ്യയിലെ ശ്രീരാമക്ഷേത്ര ദർശനം ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന ഒരുപാട് പേരുണ്ട്, അല്ലേ? പ്രത്യേകിച്ചും ഡൽഹിയിലുള്ളവർക്ക് അയോധ്യയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, ഇതാ നിങ്ങൾക്കൊരു സന്തോഷവാർത്ത! ഇന്ത്യൻ റെയിൽവേയുടെ IRCTC, ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് ഒരു കിടിലൻ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നു! അതും നമ്മുടെ സ്വന്തം വന്ദേ ഭാരത് ട്രെയിനിൽ! അതെ, ഇനി ഡൽഹിയിൽ നിന്ന് എളുപ്പത്തിൽ അയോധ്യയിലെത്തി രാം ലല്ലയെ ദർശിക്കാം. എന്തൊക്കെയാണ് ഈ പാക്കേജിലുള്ളതെന്ന് നോക്കാം:
2 min read
View All
Amarnath to Sabarimala ropeway
അമർനാഥ് മുതൽ ശബരിമല വരെ; ഇന്ത്യയിൽ 18 പുതിയ റോപ്‌വേകൾ ഇന്ത്യൻ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മലയോര മേഖലകളിലെ യാത്രാദുരിതം ലഘൂകരിക്കാനും ടൂറിസം, തീർത്ഥാടനം എന്നിവയ്ക്ക് പ്രോത്സാഹനം നൽകാനും ലക്ഷ്യമിട്ട് 18 പ്രധാന റോപ്‌വേകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് രാജ്യം. അമർനാഥ്, ശബരിമല, തിരുപ്പതി, ഗോരഖ്‌നാഥ് ഉൾപ്പെടെയുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് ഈ റോപ്‌വേകൾ വരുന്നത്. കേന്ദ്രസർക്കാരിന്റെ "പർവത്മാല പരിയോജന" (Parvatmala Pariyojana) പദ്ധതിയുടെ ഭാഗമായാണ് ഈ മെഗാ പ്രോജക്ട്. ഇത് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്രദമാകും.
1 min read
View All
Other News