Share the Article
News Malayalam 24x7
Important Days
 PM Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെയാണ് ബിജെപി രാജ്യമെമ്പാടും മോദിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്. ദരിദ്ര പശ്ചാത്തലത്തിലെ ബാല്യകാലം. RSS പ്രചാരകനായുള്ള യൗവനം. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ജീവിതം. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ മെഹ്സാന പട്ടണത്തിലായിരുന്നു മോദിയുടെ ജനനം. RSS ലൂടെയാണ് മോദി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1985 ല്‍ ബിജെപിയിലെത്തി.. 2001 വരെ പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ മോദി പിന്നീട് അധികാര കസേരയില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ മോദി 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2019 ലും 2024 ലും രാജ്യഭരണം മോദിയുടെ കൈകളില്‍ ഭദ്രം..
1 min read
View All
Other News