Share this Article
ഇന്ന് ചെറിയപെരുന്നാള്‍
today is eid al fitr

സംസ്ഥാനത്ത് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്‌കാരത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories