Share the Article
News Malayalam 24x7
Latest Mobile Phones
Samsung Galaxy A26 5G Price
IP67 റേറ്റിംഗ്, 5000 mAh ബാറ്ററി, 50 MP ക്യാമറ; Samsung Galaxy A26 5Gയുടെ വില എത്രയാണെന്ന് അറിയാമോ? Samsung ഈ മാസത്തിന്റെ തുടക്കത്തിൽ Galaxy A26 5G എന്ന പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എന്നാൽ അന്ന് ഫോണിന്റെ വിലയും മറ്റ് സവിശേഷതകളും കമ്പനി പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ Galaxy A സീരീസിലെ ഈ പുതിയ ഫോണിന്റെ വിലയും ഫീച്ചറുകളും Samsung വെളിപ്പെടുത്തിയിരിക്കുകയാണ്. ആകർഷകമായ നിരവധി ഫീച്ചറുകളുള്ള ഈ സ്മാർട്ട്‌ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും. ഒരു വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ ഫോണിൽ Exynos 1380 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. 50MPയുടെ മികച്ച ക്യാമറയും 5000 mAh ബാറ്ററിയും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.
8 min read
View All
Other News