Share the Article
News Malayalam 24x7
Celebrities
Actor Vikram
വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനോടൊപ്പമുള്ള നടന്‍ വിക്രമിന്റെ ദൃശ്യങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി വംശനാശ ഭീഷണി നേരിടുന്ന 'ലാര്‍ ഗിബ്ബണ്‍' ഇനത്തില്‍പ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടന്‍ വിക്രമിന്റെ ദൃശ്യങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് വനം വകുപ്പ്. വിക്രത്തിന് വനംകുപ്പ് നോട്ടീസ് നല്‍കി. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. മണിപ്പുരില്‍ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തില്‍ എത്തിച്ച കുരങ്ങാണെന്ന വിവരത്തെ തുടര്‍ന്ന് ഇവിടെ പരിശോധന നടത്തി മൃഗങ്ങളെ എത്തിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥനോട് ആവശ്യപ്പെട്ടു.
1 min read
View All
Other News