ബംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. കിരണിന്റെ പെണ്‍സുഹൃത്തിന്റെ അച്ഛന്‍ പിടിയില്‍. യെലഹങ്ക സ്വദേശി ആനന്ദാണ് പിടിയിലായത്. കിരണിനൊപ്പം മകളെ കണ്ടതാണ് കൊലപാതകത്തിന് പ്രകോപനമായത്.
സ്വീറ്റ് കോണ്‍ മെഷീന്‍ കമ്പനി ഉടമയാണ് ആനന്ദ്.