Share this Article
News Malayalam 24x7
പൊലീസ് മെഡലിലെ അക്ഷരത്തെറ്റ്; നിർമ്മാണ കമ്പനിയുടെ പിഴവെന്ന് റിപ്പോര്‍ട്ട്
 Spelling Mistake on Police Medals

പൊലീസ് മെഡലിലെ  അക്ഷരത്തെറ്റ് മെഡല്‍ നിര്‍മ്മിച്ച കമ്പനിയുടെ പിഴവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഭഗവതി സ്റ്റോഴ്‌സിനെ  കരിമ്പട്ടിയില്‍പ്പെടുത്തമെന്ന് ശുപാര്‍ശ. മെഡല്‍ പരിശോധന സമിതിക്കും ഗുരുതര പിഴവ് പറ്റിയതായും റിപ്പോര്‍ട്ടില്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories