Share this Article
KERALAVISION TELEVISION AWARDS 2025
മന്ത്രിസ്ഥാനം രാജിവെക്കില്ല, പുനരന്വേഷണം നടക്കട്ടെ ;സജി ചെറിയാൻ
Saji Cherian

ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ തുടരന്വേഷണം വേണമെന്ന ഹർജി  ഹൈക്കോടതി ശരിവെച്ചതിൻ്റെ പേരിൽ രാജി വയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കേസിന് ആധാരമായ കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. നീതിയുടെ ഭാഗമായി കോടതി തന്നെയും കേൾക്കണമായിരുന്നു എന്നും കോടതി പറഞ്ഞത് അംഗീകരിച്ചുകൊണ്ട് തുടർ നടപടികൾ സ്വീകരിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories