Share this Article
KERALAVISION TELEVISION AWARDS 2025
ജനങ്ങളെ ബുദ്ധിമുട്ടിച്ച് ,സുരക്ഷ ഒരുക്കുന്നതിനോട് താല്‍പര്യമില്ല ഗവര്‍ണര്‍
Governor said he don't want security that affects  people

ജനങ്ങളെ ബുദ്ധിമുട്ടിച്ച് അതീവ സുരക്ഷ ഒരുക്കുന്നതിനോട് താല്‍പര്യമില്ലെന്ന് ഗവര്‍ണര്‍. ബാരിക്കേഡുകള്‍ തീര്‍ത്ത് സഞ്ചാരപഥം ഒരുക്കാമെന്ന പൊലീസ് നിര്‍ദേശം തള്ളി.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories