Share this Article
Union Budget
എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്ക് നേരെ DYFI ആക്രമണം
DYFI attack on Eldos Kunnapally MLA

എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എയ്ക്ക് നേരെ കയേറ്റം നടന്ന സംഭവത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിഷേധത്തിലേയ്ക്ക്. 14 നിയോജക മണ്ഡലങ്ങളില്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. സംഭവത്തില്‍ പാര്‍ട്ടി നിയമ നടപടികളിലേക്കും കടന്നേക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories