Share this Article
News Malayalam 24x7
കോഴ ആരോപണം; ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും
Allegation of bribery; The government may withdraw from the decision to give relaxation to bars

ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും. മദ്യനയത്തിലെ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. അതേസമയം ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories