Share this Article
News Malayalam 24x7
ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സമയത്ത് ഉഗ്ര സ്‌ഫോടനം നടന്നതായി സംശയം ഈശ്വര്‍ മാല്‍പെ
Ishwar Malpe

ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സമയത്ത് ഉഗ്ര സ്‌ഫോടനം നടന്നതായി സംശയിക്കുന്നുണ്ടെന്ന്  മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍  മല്‍പേ.ഇന്നലെ കണ്ടെത്തിയ  ലോറിയുടെ അവശിഷ്ടങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്.

അതേ സമയം ഔദ്യോഗിക സ്ഥിരീകരണം നല്‍കേണ്ടത് ജില്ലാ ഭരണകൂടമാണ്.അര്‍ജുനും മറ്റു രണ്ടുപേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ അവസാന ദിവസം വരെ തുടരുമെന്നും മല്‍പേ  പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories