ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍. പ്രതിഷേധം കണക്കിലെടുത്ത് ജന്ദര്‍ മന്ദറില്‍ സമരക്കാരെ പ്രവേശിപ്പിക്കാതെ വഴികള്‍ അടച്ച് പൊലീസ്.