Share this Article
Union Budget
ഷുക്കൂർ വധക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും
Shukur murder

സി പി എം നേഅനേതാക്കൾ പ്രതികളായ അരിയിൽ ശുക്കൂർ വധക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. കൊച്ചി സി ബി ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.പ്രതികൾക്ക് എതിരായ കുറ്റപത്രം ഇന്ന് കോടതിയിൽ വായിച്ചുകേൾപ്പിക്കും.

പി ജയരാജനും ടിവി രാജേഷും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്നും, ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും  സിബിഐ കോടതി നിർദ്ദേശിച്ചിരുന്നു.

കേസിലെ ഗൂഢാലോചനക്ക് പി ജയരാജനും ടിവി രാജേഷിനും എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories