Share this Article
KERALAVISION TELEVISION AWARDS 2025
തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പനയില്‍ വന്‍ കുതിപ്പ്;മുന്നില്‍ പാലക്കാട് ജില്ല
Thiruvonam Bumper Lottery

സംസ്ഥാന തിരുവോണം ബമ്പർ ലോട്ടറി വിൽപ്പനയിൽ വൻ കുതിപ്പ്. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36.41 ലക്ഷം ടിക്കറ്റുകളും   വിറ്റഴിച്ചു. 6.59 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയാണ് മുന്നിൽ.

തിരുവനന്തപുരവും തൃശൂരുമാണ് വില്പനയിൽ തൊട്ട് പിന്നിൽ. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories