Share this Article
KERALAVISION TELEVISION AWARDS 2025
ലോകസഭ ഇലക്ഷനിൽ കോൺഗ്രസിന്റെ മുഴുവൻ സിറ്റിംഗ് എംപിമാരും മത്സരിക്കും; രാജ് മോഹന്‍ ഉണ്ണിത്താന്‍
All sitting Congress MPs will contest the Lok Sabha elections; Raj Mohan Unnithan

ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കെ സുധാകരന്‍ ഒഴികെയുള്ള മുഴുവന്‍  കോണ്‍ഗ്രസ് സിറ്റിംഗ് എംപിമാരും മത്സരിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. സംഘടന ജനറല്‍ സെക്രട്ടറിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്‍ സ്വയം ഒഴിവായതാണ്. കാസർഗോഡ്  താന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി എന്നും അദ്ദേഹം പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories