Share this Article
News Malayalam 24x7
മിച്ചഭൂമി കേസില്‍ പിവി അന്‍വര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണം; രേഖകള്‍ കേരളവിഷന്‍ ന്യൂസിന്‌
Land Case of PV Anvar MLA, Kerala Vision News Breaking

മിച്ചഭൂമി കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണം. തന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമി വിവരങ്ങള്‍ മറച്ചുവെച്ച് പി.വി.അന്‍വര്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയെന്നാണ് ആരോപണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി പി.വി അന്‍വറിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോര്‍ഡിനേറ്റര്‍ കെ.വി. ഷാജി ലാന്‍ഡ് ബോര്‍ഡിന് ഹര്‍ജി നല്‍കി. ഇതിന്റെ രേഖകള്‍ കേരള വിഷന്‍ ന്യൂസിന് ലഭിച്ചു. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories