Share this Article
News Malayalam 24x7
കുവൈത്ത്‌ തീപിടുത്തത്തില്‍ മരണം 50 ആയി
Death toll rises to 50 in Kuwait fire

കുവൈത്ത്‌ തീപിടുത്തത്തില്‍ മരണം 50 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു.അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു. താഴത്തെ നിലയിലെ ഗാര്‍ഡ് റൂമിലാണ് തീപിടുത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സിന്റെ പരിശോധനയില്‍ കണ്ടെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories