Share this Article
News Malayalam 24x7
സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശ വര്‍ക്കര്‍മാര്‍
Pongala Protest by Kerala ASHA Workers

സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധ പൊങ്കാല. കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സമരം ചര്‍ച്ചയാകാത്തതില്‍ പ്രതിഷേധിച്ചാണ് ആശമാര്‍ ഇത്തരത്തിലൊരു സമരത്തിലേക്ക് കടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories