Share this Article
News Malayalam 24x7
ചെങ്കോട്ട സ്‌ഫോടനം; കാറിന്റെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശി, ചാവേര്‍ ആക്രമണമെന്ന് വിലയിരുത്തല്‍
DELHI BLAST


ഡൽഹി ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്തെ, സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം. സ്‌ഫോടനമുണ്ടായ കാര്‍ പലയിടത്തും ചുറ്റിക്കറങ്ങിയെന്ന് കണ്ടെത്തല്‍. കാറിന്റെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശിയെന്നും സൂചന. യുഎപിഎ 16,17 വകുപ്പുകള്‍ പ്രകാരം ഡൽഹ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്കും സ്ഫോടനത്തിൽ പങ്കുള്ളതായി സംശയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories