 
                                 
                        ഇന്ന് LDF യോഗം കൂടും. മുഖ്യമന്ത്രിയും മന്ത്രിമാരും  പങ്കെടുക്കുന്ന നവകേരള സദസ്സായിരിക്കും പ്രധാന ചർച്ചാവിഷയം. കൂടാതെ സഹകരണ ബാങ്കുകളിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണം എന്നതും ചർച്ചയാകും. രണ്ടര വർഷം പിന്നിട്ട മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർക്ക് പകരം ആരെന്നതും യോഗത്തിൽ ചർച്ച ചെയ്യും.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    