Share this Article
image
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം സ്ഥാപിക്കുന്നത് പ്രധാനമന്ത്രിയോ?
വെബ് ടീം
posted on 02-06-2023
1 min read
Ayodhya Ram Mandir  Trust to invite Narendra Modi for Installation Of Idol In Temple

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും. മോദിയുടെ സാന്നിധ്യം അഭ്യര്‍ത്ഥിച്ച് രാം മന്ദിര്‍ ട്രസ്റ്റ് കത്തയക്കും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories