Share this Article
image
ഓപ്പറേഷന്‍ കാവേരി ദൗത്യം വിജയകരമായി പൂര്‍ത്തിയായി; 3862 പേരെ ഇന്ത്യയിലെത്തിച്ചു
വെബ് ടീം
posted on 06-05-2023
1 min read
Operation Kavery Successfull; 3862 Indians have been evacuated from Sudan

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ കാവേരി ദൗത്യം വിജയകരമായി പൂര്‍ത്തിയായി. വിദേശകാര്യ മന്ത്രാലയമാണ് വിവരം പുറത്തു വിട്ടത്.സുഡാന്‍ വിടാനാഗ്രഹിച്ച 3862 പേരെയാണ് ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories