Share this Article
KERALAVISION TELEVISION AWARDS 2025
CAA പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കെ.സുരേന്ദ്രന്‍
K. Surendran says that the state government's decision to withdraw the CAA is a violation of the election code

സിഎഎ കേസുകള്‍ പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ സാമുദായിക ചേരിതിരിവ് ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുവപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories