Share this Article
News Malayalam 24x7
കള്ളപ്പണ ഒഴുക്ക് അന്വേഷിക്കണം; രാഹുല്‍ പറഞ്ഞതൊന്നും സത്യസന്ധമല്ല
 MV Govindan Master

കള്ളപ്പണ ഒഴുക്ക് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. രാഹുല്‍ പറഞ്ഞതൊന്നും സത്യസന്ധമല്ല. കളവാണെന്ന് എല്ലാവര്‍ക്കും മനസിലായി. ബിജെപിയും കോണ്‍ഗ്രസും കള്ളപ്പണം ഒഴുക്കുകയാണെന്നും നുണ പറയുന്നവരെ പരിശോധനയ്ക്ക് വിധോയരാക്കണമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ തൃശൂരില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories