Share this Article
KERALAVISION TELEVISION AWARDS 2025
ടി പി വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
The Supreme Court will hear the petition of the convicts against the High Court verdict in the TP murder case today

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.കേസിലെ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

12 വര്‍ഷമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം.കേസിലെ ആറ് പ്രതികളായ അനൂപ്,കിര്‍മാണി മനോജ്,കൊടി സുനി,രജീഷ്,ഷാഫി,ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടരാണ്.കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും,കെ കെ കൃഷ്ണനും ശിക്ഷായിളവിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories