Share this Article
News Malayalam 24x7
തീയിട്ടത് പശ്ചിമബംഗാള്‍ സ്വദേശി; ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ വിരോധത്തിലെന്ന് മൊഴി; അറസ്റ്റ് ഉടൻ
വെബ് ടീം
posted on 02-06-2023
1 min read
Kannur train arson case victims statements out

കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് പശ്ചിമബംഗാള്‍ സ്വദേശി  പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്.തീയിട്ടത് ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ വിരോധത്തിലെന്ന് മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള പകയും കാരണമായതായി മൊഴി.അറസ്റ്റ് ഉടനുണ്ടാകും.ഉത്തരമേഖല  ഐ.ജി മാധ്യമങ്ങളെ കാണും. ബി.പി.സി.എല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും സി.സി.ടി.വി ദ്യശ്യങ്ങളുമാണ് പുഷന്‍ജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories