Share this Article
KERALAVISION TELEVISION AWARDS 2025
റാങ്ക് കാലാവധി അവസാനിക്കാന്‍ ഇനി 40 ദിവസം മാത്രം; സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍
Only 40 days left for the rank period to end; CPO candidates will continue their struggle

സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാർത്ഥികൾ. 20 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന സമരത്തിൽ ഇന്നലെ ആദ്യമായി പൊലീസ് കേസെടുക്കുന്ന സാഹചര്യമുണ്ടായി. റാങ്ക് കാലാവധി കഴിയുന്നത് വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories