Share this Article
Union Budget
പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്നും തുടരും...
Pinarayi Vijayan

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്നും തുടരും. വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം, സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് സാധ്യത. എഡിജിപി അജിത് കുമാറിനെതിരായ നടപടിയിൽ പ്രതിപക്ഷത്തിന് തൃപ്തിയില്ലാത്തതിനാൽ അക്കാര്യവും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories