Share this Article
News Malayalam 24x7
രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ ഇന്ന് വിധി
വെബ് ടീം
posted on 07-07-2023
1 min read
Gujarat High Court Verdict On Rahul Gandhis Defamation Case Over Modi surname Today

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ ഇന്ന് വിധി പറയും. ഗുജറാത്ത് ഹൈക്കോടതിയാണ് വിധി പറയുക. ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാുലിന്റെ ഹര്‍ജിയിലാണ് വിധി പറയുക. കര്‍ണാടകയിലെ കോലാറിലെ  പ്രസംഗത്തിനിടെ നടത്തിയ മോദി പരാമര്‍ശത്തിന്റെ പേരില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷയായിരുന്നു സൂറത്ത് കോടതി വിധിച്ചത്. ഇതിനെതിരെ രാഹുല്‍ നല്‍കിയ ഹര്‍ജിയാണ് വിധി പറയുക. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടിരുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories