 
                                 
                        പാലക്കാട് മികച്ച ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന്‍  വിജയിക്കുമെന്ന്  ഇ.പി ജയരാജന്‍. ആര്‍ക്കും സിപിഐഎമ്മിനെ തോല്‍പ്പിക്കാനാകില്ലെന്നും ഇപി മാധ്യമങ്ങളോട് പ്രതികരിച്ചു. പി. സരിന് വേണ്ടി പാലക്കാട് പ്രചരണത്തിനായി പോകും വഴിയാണ്  ഇപിയുടെ പ്രതികരണം.  
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    