Share this Article
2024 ലോക്സഭാ തെരഞ്ഞെടുപ്പ്;കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

1.  കാസര്‍കോട് - പെരിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി

2. കണ്ണൂര്‍ - ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

3. വയനാട് - ചുങ്കത്തറ മാര്‍തോമ കോളേജ് ആന്‍ഡ് എച്എസ്എസ് മള്‍ട്ടി ഡബ്ലിയു എം ഒ കോളേജ്

4. വടകര - വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം

5. കോഴിക്കോട് -  വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം

6. മലപ്പുറം -മുണ്ടുപറമ്പു ഗവ. കോളേജ്

7. പൊന്നാനി - തെക്കുമുറി എസ്.എസ്. എം പോളി

8. പാലക്കാട് - വിക്ടോറിയ കോളേജ്, പാലക്കാട്

9. ആലത്തൂര്‍ - വിക്ടോറിയ കോളേജ്, പാലക്കാട്

10. തൃശ്ശൂര്‍ - ഗവ. എഞ്ചിനീയറിംഗ് കോളേജ്

11. ചാലക്കുടി - ആലുവ യുസി കോളേജ്

12. എറണാകുളം - കുസാറ്റ് ആന്‍ഡ് തൃക്കാക്കര സെന്‍റ് ജോസഫ് എച്ച് എസ് എസ്

13. ഇടുക്കി - പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍

14. കോട്ടയം - ഗവ. കോളേജ് നാട്ടകം

15. ആലപ്പുഴ - സെന്‍റ് ജോസഫ് കോളേജ് ആന്‍ഡ് സെന്‍റ് ജോസഫ് എച്ച് എസ് എസ്

16. മാവേലിക്കര - ബിഷപ് മൂര്‍ കോളേജ്

17. പത്തനംതിട്ട - ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം

18. കൊല്ലം - തങ്കശ്ശേരി സെന്‍റ് അലോഷ്യസ് എച്ച് എസ് എസ്

19. ആറ്റിങ്ങല്‍ - മാര്‍ ഇവാനിയോസ് കോളേജ്

20. തിരുവനന്തപുരം - മാര്‍ ഇവാനിയോസ് കോളേജ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories