Share this Article
News Malayalam 24x7
ഡൽഹി-ഇൻഡോർ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
Delhi-Indore Air India Flight Makes Emergency Landing

ഡല്‍ഹിയില്‍ നിന്ന്  ഇന്‍ഡോറിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വലതുവശത്തെ എന്‍ജിനില്‍ തീ പടര്‍ന്നതായി പൈലറ്റിന് സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. തിരിച്ചിറക്കിയ വിമാനം വിശദമായ പരിശോധന നടത്തി. യാത്രക്കാര്‍ സുരക്ഷിതരെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഇന്‍ഡോറിലെത്തിച്ചെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories