Share this Article
News Malayalam 24x7
ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൗരത്വ സംരക്ഷണ റാലി സംഘടിപ്പിച്ചു
A citizenship protection rally was organized under the leadership of the Constitution Protection Committee

പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം അനുകൂല സംഘടനയായ ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൗരത്വ  സംരക്ഷണ റാലി സംഘടിപ്പിച്ചു. കോഴിക്കോട് കടപ്പുറത്ത്  നടന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പൗരത്വ ഭേദഗതി വിഷയത്തില്‍ ആത്മാര്‍ത്ഥമായ നിലപാട് സ്വീകരിച്ചില്ലെന്നും ദേശീയ നേതൃത്വമടക്കം കുറ്റകരമായ മൗനം തുടര്‍ന്നെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories