Share this Article
News Malayalam 24x7
വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം പുരോഗമിക്കുന്നു
The trade union coordination committee is in progress

വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളടച്ചിട്ട് പ്രതിഷേധിക്കുകയാണ്. വൈകീട്ട് ആറു മണി വരെയാണ് സമരം. ജി.എസ്.ടി. വകുപ്പിന്റെ അനാവശ്യപിഴ, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിലുള്ള പിഴ, വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവയ്‌ക്കെതിരെയാണ് പ്രതിഷേധം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories