തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്‍എസ്എസ് ഭാരവാഹിത്വം രാജിവച്ചു. പെരുന്ന എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനമാണ് രാജിവച്ചത്. ശബരിമല സ്വര്‍ണ മോഷണ കേസില്‍ പ്രതിപട്ടികയിലുള്ള മുരാരി ബാബു രാജിവയ്ക്കണമെന്ന് എന്‍ എസ് ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.