Share this Article
Union Budget
നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു
Nationwide protests continue over NEET and NET exam irregularities

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. പിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. സര്‍വകലാശാലകളിലേക്ക് എന്‍എസ്യു മാര്‍ച്ച് നടത്തും. അതേസമയം നെറ്റ് ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടങ്ങി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories