Share this Article
News Malayalam 24x7
പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി LDF ല്‍ നടക്കില്ല; മന്ത്രി കെ ബി ഗണേഷ് കുമാര്‍
ganesh kumar

തോമസ് കെ തോമസിനെതിലരായ 100 കോടി കോഴ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി  LDF ല്‍ നടക്കില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ എംഎല്‍എമാരാരും അങ്ങനെ ചെയ്യുന്നവരല്ല. പണം നല്‍കി സ്വാധീനിക്കാന്‍ സാധിക്കില്ല. കേരളത്തിലെ എൽഡിഎഫ് എംഎൽഎമാർ അത്തരത്തിലൊരു നാണംകെട്ട കാര്യം ചെയ്യില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories