Share this Article
News Malayalam 24x7
വീട്ടിലെ വോട്ടുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ വീണ്ടും CPIMനെതിരെ പരാതിയുമായി UDF
UDF again complains against CPIM in Kannur regarding house vote

വീട്ടിലെ വോട്ടുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സിപിഎമ്മിനെതിരെ വീണ്ടും പരാതിയുമായി യുഡിഎഫ്. 106 വയസായ വയോധികയെ നിര്‍ബന്ധിപ്പിച്ച്‌ വോട്ട് ചെയ്യിച്ചുവെന്നാണ് പരാതി.ദൃശ്യങ്ങളടക്കം കൈവശമുണ്ടെന്നാണ് യുഡിഎഫിന്റെ വാദം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories