Share this Article
image
മണിപ്പൂരില്‍ സൈന്യത്തെ വിന്യസിച്ചു; അഞ്ചുദിവസത്തേക്ക് ഇന്റര്‍നെറ്റിന് നിരോധനം
വെബ് ടീം
posted on 04-05-2023
1 min read
Army and Assam Riffle personnel have been deployed in several affected districts in Manipur

മണിപ്പൂരിലെ സംഘര്‍ഷമേഖലകളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി  സൈന്യം അറിയിച്ചു. സംസ്ഥാനത്ത് അഞ്ചുദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. മെയ്‌തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ കഴിഞ്ഞയാഴ്ചയാണ് സംഘര്‍ഷം ഉടലെടുത്തത്. സംസ്ഥാനത്തെ എട്ടുജില്ലകളില്‍ കര്‍ഫ്യു ഏര്‍പെടുത്തിയിട്ടുണ്ട്. 

മണിപ്പൂരിലെ സംഘര്‍ഷമേഖലകളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി  സൈന്യം അറിയിച്ചു. സംസ്ഥാനത്ത് അഞ്ചുദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories