Share this Article
News Malayalam 24x7
ഹജ്ജിലെ ഏറ്റവും ശ്രേഷ്ടഠമായ അറഫാ സംഗമം ഇന്ന്
Arafat Day Today: Hajj Pilgrims Gather for Key Ritual

ഹജ്ജിലെ ഏറ്റവും ശ്രേഷ്ടഠമായ അറഫാ സംഗമം ഇന്ന്. 60 രാജ്യങ്ങളില്‍ നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ അറഫ മൈതാനിയില്‍ സംഗമിക്കും. മലയാളികളടക്കം ഇന്ത്യയില്‍നിന്നെത്തിയ 1,22,422 തീര്‍ഥാടകരെ ഇന്നലെയോടെ മിനായില്‍ എത്തിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 16,341 തീര്‍ഥാടകരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ആയിരത്തോളം പേരും ഹജ്ജിനെത്തി. കടുത്ത ചൂട് കണക്കിലെടുത്ത് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories