Share this Article
News Malayalam 24x7
കശ്മീരിലെത്തി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും
Rahul Gandhi and Mallikarjun Kharge


പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കശ്മീരിലെത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രണ്ടു ദിവസത്തെ സന്ദര്‍ശനം. ആദ്യം ശ്രീനഗര്‍ സന്ദര്‍ശിച്ച ശേഷം ജമ്മുവിലേക്ക് പോകും.

കശ്മീര്‍ താഴ്്‌വരയിലെ 10 ജില്ലകളിലെയും പാര്‍ട്ടിനേതാക്കളുമായും പ്രവര്‍ത്തകരുമായും രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. 90 അംഗ ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18 ന് ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories