Share this Article
Union Budget
PSC പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അവസരം
PSC Exam: Opportunity for Missed Candidates

പിഎസ്സി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അവസരം. മേ​യ് 24ലെ ​ബി​രു​ദ​ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​വ​ർക്കാണ് പിഎസ്സി അവസരം ഒരുക്കിയിരിക്കുന്നത്. പരീക്ഷ എഴുതാത്തതിന്റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ ജൂ​ൺ 28ന് ​ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ എ​ഴു​താൻ സാധിക്കും. . അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​വ​ർ ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ​യും അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ജൂ​ൺ ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ. ജൂ​ൺ ര​ണ്ടി​നു മു​മ്പ്​ ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories