Share this Article
KERALAVISION TELEVISION AWARDS 2025
യുവഡോക്ടറുടെ കൊലപാതകം ; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം ചെയ്യുമെന്ന്‌ ഡോക്ടര്‍മാര്‍
protest of doctors


കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് കേന്ദ്രആരോഗ്യമന്ത്രാലയത്തിന് മുന്നില്‍ സമാന്തര ഒപിയുമായി ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരമെന്ന് ഡോക്ടര്‍മാര്‍. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories