Share this Article
KERALAVISION TELEVISION AWARDS 2025
തുടര്‍ച്ചയായി ഇസ്രയേല്‍ ആക്രമണങ്ങള്‍; ബെയ്‌റൂട്ടിനു നേരെയുള്ള തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍
airstrikes on Beirut

ലെബനനു നേരെയുള്ള ആക്രമണത്തില്‍ അയവു വരുത്താതെ ഇസ്രയേല്‍. ബെയ്‌റൂട്ടിനു നേരെയുള്ള തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ ഹെസബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ പ്രതിരോധ സൈന്യം. ഗാസയിലും ആക്രമണം തുടരുന്നു. വെസ്റ്റ്ബാങ്കില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടതായി സൂചന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories