Share this Article
KERALAVISION TELEVISION AWARDS 2025
അതിതീവ്ര മഴമുന്നറിയിപ്പ് ; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Rain

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories