ശബരിമല സ്വർണക്കവർച്ചയിലെ കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ വരുമെന്ന് ED.പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായാണ് EDയുടെ കണക്കുകൂട്ടൽ. FIRആവശ്യപ്പെട്ട് റാന്നി കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.